• ജനനം -1876 ഏപ്രില്‍ 26
  • ജ്ഞാനസ്‌നാനം -1876 മേയ് മൂന്ന് (പുത്തന്‍ചിറ സെന്റ് മേരീസ് ഫൊറോനപ്പള്ളിയില്‍)
  • ഹോളി ഫാമിലി സഭ സ്ഥാപിച്ചത് -1914 മേയ് 14
  • മരണം -1926 ജൂണ്‍ എട്ടിന്, മൃതസംസ്‌കാരം -1926 ജൂണ്‍ ഒമ്പത്
  • വിശുദ്ധയായി പ്രഖ്യാപിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത് -1973 ഒക്ടോബര്‍ അഞ്ച്
  • ദൈവദാസിയായി പ്രഖ്യാപിച്ചത് -1974 ഡിസംബര്‍ മൂന്ന്
  • ധന്യപദവിപ്രഖ്യാപനം -1999 ജൂണ്‍ 28
  • പി.ഡി. മാത്യുവിന്റെ രോഗശാന്തി അദ്ഭുതമായി അംഗീകരിച്ചത് -2000 ജനുവരി 27
  • വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത് -2000 ഏപ്രില്‍ ഒമ്പത്
  • ക്രിസ്റ്റഫറിന്റെ രോഗശാന്തി അദ്ഭുതമായി അംഗീകരിച്ചത് -2019 ഏപ്രില്‍ ഒന്‍പത്
  • വിശുദ്ധപദവിപ്രഖ്യാപനം -2019 ഒക്ടോബര്‍ 13

Content Highlights:Mariam Thrasia - Biography