ന്യൂമറോളജി എന്നത് സംഖ്യാശാസ്ത്രം ആണെങ്കില്‍ നാമശാസ്ത്രം എന്നത് ശബ്ദത്തിന്റെ കമ്പനങ്ങളാണ്. നെയിമോളജി എന്നത് ഒരു പേര് എങ്ങനെ എഴുതുന്നു എങ്ങനെ ഉച്ചരിക്കുന്നു എന്നതിനെ ആസ്പദമാക്കിയാണ് നാമശാസ്ത്രംനിലകൊള്ളുന്നത്.

സംഖ്യാനാമശാസ്ത്രം ജ്യോതിഷം കണക്കാക്കുന്നത് ആംഗലേയ ഭാഷാമാധ്യമത്തിലൂടെയാണ്. നിത്യജീവിത്തില്‍ അനേകം തവണ നമ്മുടെ പേര് ഉപയോഗിക്കുന്നുണ്ട്. നമ്മുടെ പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്ക് ജീവിതത്തെ സ്വാധീനിക്കാന്‍ കഴിവുണ്ടെന്നാണ് നാമശാസ്ത്ര വിദഗ്ദര്‍ പറയുന്നത്.

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സവിശേഷതകള്‍ സംഖ്യാനാമശാസ്ത്രത്തിലൂടെ പരിശോധിക്കാം

നരേന്ദ്ര ദാമോദര്‍ദാസ് മോദി (NARENDRA DAMODAR DAS MODI) ഇതിന്റെ നാമസംഖ്യ ചൊവ്വാപഹാരത്തിലുള്ള ഒമ്പത് ആണ്. 

ചുരുങ്ങിയ സമയത്തിനുള്ളില്‍ കൃത്യമായി കാര്യങ്ങള്‍ വിഭാവനം ചെയ്ത് അവതരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന വ്യക്തിത്വത്തിന് ഉടമയാണ് പ്രധാനമന്ത്രി. വ്യക്തവും സുദൃഢവുമായ തീരുമാനങ്ങള്‍ എടുക്കും.

കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കി അഭിപ്രായ രൂപീകരണം നടത്തും. യാത്രകളേറെ ഇഷ്ടപ്പെടുകയും അത് രാഷ്ട്രത്തിന് പ്രയോജനകരമായി ഭവിയ്ക്കുമെന്നതില്‍ സംശയമില്ല.

സമഭാവനയോടെ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം ഇവയ്ക്കുവേണ്ടി ഉത്തമലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നു.

പ്രധാനമന്ത്രിയുടെ കുട്ടിക്കാലം സാമ്പത്തിക പരാധീനതകള്‍ നിറഞ്ഞതും ദാരിദ്യാവസ്ഥയിലുമായിരിക്കും കടന്നുപോയത്. പൊതുനന്മ പ്രവര്‍ത്തനങ്ങള്‍ കുടുംബ പരാധീനതകള്‍ ഇവരെ തളര്‍ത്താറില്ല.

RA, DA എന്ന അക്ഷരങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ 100 ശതമാനവും ആത്മാര്‍ത്ഥതയും വിശ്വസ്തതയുമായിരിക്കും.

AM എന്നത് ഒരു ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ചില തടസങ്ങളുണ്ടാക്കുന്നു.

100 ശതമാനവും ഉറപ്പായ കാര്യങ്ങള്‍ മാത്രമേ ഇവര്‍ ചെയ്യാറുള്ളൂ. DA എന്നത് മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കുന്നത് ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിയ്ക്കാനും സവിശേഷത ഊര്‍ജ്ജം വഴി ലോകത്തിനു മാതൃകയാവാനും കഴിയും.

ODI എന്നത് സത്ഫലങ്ങളല്ല സൃഷ്ടടിയ്ക്കുന്നത്. സഹാനുഭൂതിയോടെ പെരുമാറാനും സംക്ഷപിത രൂപങ്ങള്‍ മനസ്സില്‍ സൂക്ഷിയ്ക്കുവാനും സവിശേഷ ബുദ്ധിയോടെ പെരുമാറാനും. DA എന്നത് മറ്റ് ദോഷങ്ങളില്ലാതാകുന്നു. വിശദമായി വായിക്കാന്‍ ക്ലിക്ക് ചെയ്യുക