ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് അതി പ്രതിഭാശാലിയായ നടനാണ് കമലഹാസന്‍ അഭിനയത്തിലൂടെ ജനഹൃദയത്തില്‍ സ്ഥാനം നേടിയ നടനാണ് കമലഹാസന്‍. ഇപ്പോഴിതാ രാഷ്ട്രീയത്തിലും അങ്കം വെട്ടാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. കമലഹാസന്റെ ജാതകസംഖ്യാ ജ്യോതിഷഫലമാണ്  ഇവിടെ വിശദീകരിക്കുന്നത്.  K -2, A- 1, M-4, A-1, L- 5, A-1, H-3, A-1, S-5, A-1, N-9 

ജനനം :  7 / 11 / 1954. നാമസംഖ്യ : 9, ജന്മ സംഖ്യ : 7, വിധി സംഖ്യ : 1 , ജന്മ സംഖ്യ 7 നു പൊരുത്തമുള്ള സംഖ്യകളാണ് നാമ സംഖ്യ 9ഉം വിധിസംഖ്യ 1ഉം ഈ മൂന്നു സംഖ്യകളുടേയും പൊരുത്തം ജാതകന്റെ ഉയര്‍ച്ചക്ക് കാരണം ജന്മ സംഖ്യ 7 ന്റെ ഗ്രഹമായ കേതു മിഥുനം രാശിയില്‍ നിദ്രാവസ്ഥയില്‍ നില്‍ക്കുന്നു ഉപാധിപന്‍ കേതു തന്നെയാണ്. 

നാമസംഖ്യ 9 ചോവ്വായാണ് ചൊവ്വ മകരം രാശിയില്‍ ഉച്ചനായി നില്‍ക്കുന്നു. ബുധന്‍ ഉപാധിപനായി ആഗമനാവസ്ഥയില്‍ കുജന്‍ നവാംശകം മിഥുനത്തില്‍ ചിങ്ങത്തില്‍ നവാംശക നവാംശകം വന്നു 4 മത്തെ ഉപാധിപന്‍ മകരത്തില്‍ വരുന്നു ഊര്‍ജ്ജ്വസ്വലതയുടെ കാരകന്മാരാണ്.... കൂടുതല്‍ വായിക്കാം