നമ്മള്‍ നമ്മുടെ സ്വകാര്യങ്ങള്‍ മറ്റുള്ളവരോട് പറയാറുണ്ട്. അവര്‍ അത് എങ്ങനെയാണ് ഉള്‍ക്കൊള്ളുന്നത്. അവര്‍ അത് രഹസ്യമാക്കി വയ്ക്കുമോ അതോ പരസ്യമാക്കുമോ. നമ്മള്‍ പറയുന്നത് ശ്രദ്ധിക്കുന്നതായി അഭിനയിക്കുകയാണോ, അതോ യഥാര്‍ത്ഥത്തില്‍ ശ്രദ്ധിക്കുകയാണോ ? അല്ലെങ്കില്‍ നമ്മുടെ കൂട്ടുകാരോ വേണ്ടപ്പെട്ടവരോ നമ്മോട് പറയുന്ന കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കുന്നതായി അഭിനയിച്ച് വേറെ കാര്യങ്ങള്‍ ചിന്തിച്ചിരിക്കുകയാണോ?

ജ്യോതിഷപരമായി ഏതു രാശിക്കാരാണ് നല്ല കേള്‍വിക്കാര്‍ അഥവാ നല്ല സുഹൃത്ത്, ആവശ്യത്തിന് സഹായിക്കുന്നയാള്‍, പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഉപായം പറഞ്ഞു തരുന്നയാള്‍ എന്നു നോക്കാം. ചിലര്‍ വലിയ സംസാരപ്രിയരായിരിക്കും, ആവശ്യത്തിന് ഉപകരിക്കില്ല. ചിലര്‍ അധികം സംസാരിക്കില്ല എന്നാല്‍ വേണ്ട സഹായം ചെയ്തു തരുകയും ചെയ്യും. അതിന് ഓരോ രാശിയേയും വിലയിരുത്താം... കൂടുതല്‍ വായിക്കുക