ശബരിമല - ചിത്രങ്ങളിലൂടെ

ഫോട്ടോ: ജി. ശിവപ്രസാദ്‌

25SIVA1.jpg
ശബരിമല - ചിത്രങ്ങളിലൂടെ
24siva1.jpg
ശബരിമല - ചിത്രങ്ങളിലൂടെ
24siva4.jpg
ശബരിമല - ചിത്രങ്ങളിലൂടെ
24siva5.jpg
ശബരിമല - ചിത്രങ്ങളിലൂടെ
25SIVA4.jpg
ശബരിമല - ചിത്രങ്ങളിലൂടെ
25SIVA5.jpg
ശബരിമല - ചിത്രങ്ങളിലൂടെ
23siva1.jpg
ശബരിമല - ചിത്രങ്ങളിലൂടെ
23siva2.jpg
ശബരിമല - ചിത്രങ്ങളിലൂടെ
23siva5.jpg
ശബരിമല - ചിത്രങ്ങളിലൂടെ
23siva6.jpg
ശബരിമല - ചിത്രങ്ങളിലൂടെ
23siva7.jpg
ശബരിമല - ചിത്രങ്ങളിലൂടെ
19siva4.jpg

ശബരിമലയില്‍ ശനിയാഴ്ച അനുഭവപ്പെട്ട ഭക്തജനത്തിരക്ക്. ഫോട്ടോ: ജി. ശിവപ്രസാദ്‌

 

19siva7.jpg

മാളികപ്പുറത്ത് മേല്‍ശാന്തി അനീഷ് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ഭഗവതി സേവ. ജി. ശിവപ്രസാദ്

 

17siva2.jpg

മണ്ഡല ആഘോഷത്തിന് തുടക്കമിട്ട് ശബരിമലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മേല്‍ശാന്തി എ.വി. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി നട തുറക്കുന്നു. ഫോട്ടോ: ജി.ശിവപ്രസാദ്.

17siva4.jpg

ദേവസ്വം ബോര്‍ഡ് പുതിയ പ്രസിഡന്റായി ചുമതലയേറ്റ എ. പദ്മകുമാറും സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും സോപാനത്ത് കണ്ടുമുട്ടിയപ്പോള്‍. അംഗം ശങ്കര്‍ദാസ് സമീപം. ഫോട്ടോ: ജി.ശിവപ്രസാദ്. 

 

17siva5.jpg

വൃശ്ചികപുലരിയില്‍ നട തുറന്ന ശേഷം ഭക്തര്‍ക്ക് പ്രസാദം നല്‍കുന്ന മേല്‍ശാന്തി എ.വി.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ഫോട്ടോ: ജി.ശിവപ്രസാദ്. 

17siva6.jpg

സന്നിധാനത്ത് ഉദ്ഘാടനം ചെയ്ത പുതിയ ആശുപത്രി സമുച്ചയം. ഫോട്ടോ: ജി.ശിവപ്രസാദ്. 

17siva7.jpg

 

സന്നിധാനത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന കളഭം എഴുന്നെള്ളിപ്പ്. ഫോട്ടോ: ജി.ശിവപ്രസാദ്. 

17siva8.jpg

മന്ത്രി കെ.കെ. ശൈലജ, ദേശീയ ആരോഗ്യ ദൗത്യം ചീഫ് എന്‍ജീനിയര്‍ സി.ജെ. അനിലയ്ക്ക് പ്രസാദം തൊട്ടുകൊടുക്കുന്നു. ഫോട്ടോ: ജി.ശിവപ്രസാദ്. 

More from this section