കോളേജ് കെ.എസ്.യു ഭരിക്കണം......അനുശ്രീ ശശീന്ദ്രന്
കോളേജ് പ്രിന്‍സിപ്പള്‍ ആകണം..അരുണ്‍.സി.കെ.
സത്യസന്ധതയുളള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കണം...റിയോ.കെ
100 കോടി ലോട്ടറി അടിക്കണം....ബിനു ദാസ്
എനിക്കൊരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങണം...... അര്ജുന്
കുറേ ദൂരം ബൈക്കിലൊരു റൈഡ് അതാണെന്റെ കൊച്ചു സ്വപ്നം...ജിഷ്ണു
സ്പെയ്സില്‍ പോകണം....വിജയ് കുമാര്‍
ഒരു ബി.എം.ഡബ്യു കാര്‍ വാങ്ങണം.. വിനയശ്രീ
ഹിമാലയത്തിലേക്ക് ഒരു ട്രിപ്പ് പോകണം...ജയന്ത്
മുഖ്യമന്ത്രി രാജിവെക്കണം..അശ്വതി
ബുളളറ്റില്‍ ഒരു വേള്‍ഡ് ട്രിപ്പ് പോകണം..ഫഹദ്
തയ്യാറാക്കിയത് : വി. ശാരിക