മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളവര്‍മ്മയിലെ കോളേജ് യൂണിയന് തെരഞ്ഞെടുപ്പിനു ശേഷവും, 2016 ലെ തൃശ്ശൂര്‍ അസംബ്ലി തെരഞ്ഞെടുപ്പിനു ശേഷവും ചര്‍ച്ചയിലേര്‍പ്പെടുന്ന മൂവര്‍സംഘം. ചിത്രത്തില്‍ ഇപ്പോഴത്തെ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍, ടി ആര് അനില്‍കുമാര്‍, പി ബാലചന്ദ്രന് എന്നിവര്‍.. ചിത്രം വി എസ് സുനില്‍ കുമാറിന്റെ ഫേസ്ബുക്കില്‍നിന്ന്... ഇതുപോലെ നിങ്ങളുടെ അന്നുംഇന്നും സുഹൃത്തുക്കളുമൊന്നിച്ചുള്ള ചിത്രങ്ങള്‍ അടിക്കുറിപ്പോടെ ഞങ്ങള്‍ക്ക് അയക്കൂ..