ഷൂട്ടിങ്ങ് തിരക്കിനിടയില്‍ നിന്ന് ഓടിപ്പിടിച്ച് വീട്ടിലെത്തിയ ജയസൂര്യയെ മകന്‍ ആദി വല്ലാതെ വിഷമിപ്പിച്ചു. അമ്പലത്തില്‍ പോകാനായി എല്ലാവരും ഒരുങ്ങിയിറങ്ങിയിട്ടും അമ്പലത്തിലേക്കില്ല എന്ന വാശിയില്‍ തന്നെ ആദി ഉറച്ചുനിന്നു. മകനെ ഒരുപാടു ശകാരിച്ച ശേഷം ബാക്കിയെല്ലാവരും ചേര്‍ന്ന് അമ്പലത്തില്‍ പോയി. മടങ്ങി വന്ന ജയസൂര്യ പക്ഷേ അമ്പലത്തില്‍ വരാതിരിക്കാനുണ്ടായിരുന്ന കാരണം അറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി.  

Jayasurya with Family

ആദി ജയസൂര്യയെ അമ്പരപ്പിച്ചതെങ്ങനെയാണ് എന്നറിയണ്ടേ?