എത്ര ഓമനിച്ച് വളര്‍ത്തിയാലും വന്യമൃഗങ്ങളെ മെരുക്കി നിര്‍ത്തുക എളുപ്പമല്ലെന്നാണ് നമ്മുടെ കേട്ടറിവ്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നുന്ന ഒരു സത്യകഥയാണ് മൈസൂര്‍ രാജവംശത്തിലെ ഇളമുറക്കാരിയായ വിശാലാക്ഷി ദേവിയും രണ്ടും പുലിക്കുഞ്ഞുങ്ങളും തമ്മിലുള്ള ആത്മബന്ധം. രാജ്ഞി വളര്‍ത്തിയ പുലിക്കുഞ്ഞുങ്ങള്‍...