റിയോ ഒളിമ്പിക്‌സിനോടനുബന്ധിച്ച് നടക്കുന്ന ഒളിമ്പിക്‌സ് ക്വിസ്സില്‍ പങ്കെടുക്കാന്‍ വായനക്കാര്‍ക്ക് മാതൃഭൂമി അവസരമൊരുക്കുന്നു. ശരിയുത്തരമയക്കുന്ന വായനക്കാരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്ക് മാതൃഭൂമിയുടെ സമ്മാനം