കോഴിക്കോട്: നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ രണ്ടാം സെമിയിലെ ഡിനിപ്രോ- വാറ്റ്ഫഡ് എഫ്സി പോരാട്ടത്തിലെ ആദ്യ പകുതി ഗോള്‍ രഹിതം. ഇരുടീമുകളും നിരവധി അവസരങ്ങളാണ് കളഞ്ഞ് കുളിച്ചത്.

നിപ്രോ തുടര്‍ച്ചയായി വാറ്റ്ഫഡ് ഗോള്‍ മുഖം ആക്രമിച്ചെങ്കിലും അവസരങ്ങള്‍ ഗോളായില്ല. ഫിനിഷിങ്ങിലെ പോരായ്മയാണ് നിപ്രോയ്ക്ക് വിനയായത്.