hug a mugകോഴിക്കോട്: നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ വിജയികളെ പ്രവചിച്ച് വിലപ്പെട്ട സമ്മാനങ്ങള്‍ നേടാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സുവര്‍ണാവസരം. മാതൃഭൂമി ഡോട്ട് കോമും കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ അന്താരാഷ്ട്ര കോഫി ഷോപ്പ് ചെയിനായ ഹഗ് എ മഗും ചേര്‍ന്നാണ് പ്രവചന മത്സരം സംഘടിപ്പിക്കുന്നത്.

മാതൃഭൂമി ഡോട്ട് കോമിന്റെ നാഗ്ജി പ്രത്യേക പേജ് സന്ദര്‍ശിച്ച് പ്രവചന മത്സരത്തില്‍ പങ്കാളികളാകാം. അല്ലെങ്കില്‍ താഴ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
predictandwin.vignets.com