ജനനം-1947 ഏപ്രില്‍ 25, ആംസ്റ്റര്‍ഡാം, ഹോളണ്ട്
17-ാം വയസ്സില്‍ അയാക്സില്‍
1971-ല്‍ ബാലണ്‍ദ്യോര്‍ പുരസ്കാരം നേടിയ ക്രൈഫ് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഹോളണ്ടുകാരനായി
1973-74ല്‍ ബാഴ്സലോണയില്‍
1974-ലോകകപ്പില്‍ ക്രൈഫിന്റെ നേതൃത്വത്തിലുള്ള ഹോളണ്ട് ടീം ഫൈനലില്‍. പക്ഷേ, ജര്‍മനിയോട് തോല്‍വി