കോച്ച്: ബ്രന്റ് സ്റ്റോര്‍ക്

പ്രധാന താരം: ബലാസസ് സുഡ്സാക്ക

ലോകകപ്പില്‍ രണ്ടുതവണ ഫൈനലിലെത്തിയിട്ടുള്ള ഹംഗറിക്ക് കുറച്ചുവര്‍ഷങ്ങളായി അന്താരാഷ്ട്ര ഫുട്ബോളില്‍ കാര്യമായ നേട്ടങ്ങളില്ല. യോഗ്യതാ റൗണ്ടില്‍ പത്തുകളിയില്‍ ആറില്‍ ജയിച്ചാണ് യോഗ്യത നേടിയത്. സെറ്റ് പീസ് വൈദഗ്ധ്യമാണ് ടീമിന്റെ കരുത്ത്.