ആതിഥേയരാണെന്ന ഒരു ചെറിയ മുന്‍തൂക്കം യു.എസ്.എക്ക് ടൂര്‍ണമെന്റിലുണ്ട്. 1995ല്‍ സെമി വരെ എത്തിയ യു.എസ്.എ ഇത്തവണത്തെ കോപ്പയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കാം.
പരിശീലകന്: യുഗെന് ക്ലിന്സ്മാന്
ശ്രദ്ധിക്കേണ്ട താരങ്ങള്‍: മൈക്കല്‍ ബ്രാഡ്ലി, ജോണ്‍ ബ്രൂക്കസ്, ക്ലിന്റ് ഡെംപ്സി, ഫാബിയന്‍ ജോണ്സന്
ഗോള്‍ കീപ്പര്‍മാര്‍: ബ്രാഡ് ഗുസാന്, ഏതന് ഹൊര്വാത്ത്, ടിം ഹോവാര്‍ഡ്
പ്രതിരോധം: മാറ്റ് ബെസ്ലര്‍, സ്റ്റീവ് ബിര്ബൊം, ജോണ്‍ ബ്രൂക്ക്സ്, ജിയോഫ് കാമെറോണ്, എഡ്ഗര്‍ കാസ്റ്റിലോ, മൈക്കല്‍ ഒറോസ്കോ, ഡി ആന്‍ഡ്രെ യെഡ്ലിന്‍.
മധ്യനിര: കെയ്ല്‍ ബെക്കര്‍മാന്‍, അലക്സാന്‍ഡ്രോ ബെഡോയാ, മിഷേല്‍ ബ്രാഡ്ലി, ഫാബിയന്‍ ജോണ്സന്, ജെര്മിയന് ജോണ്‍സ്, പെറി കിച്ചന്, ഡാര്‍ലിംഗ്ട്ടന്‍ നാഗ്ബേ, ക്രിസ്റ്റിയന്‍ പുല്സിക്, ഗ്രഹാം സുസി.
മുന്നേറ്റ നിര: ക്ലിന്റ് ഡെംപ്സി, ക്രിസ് വോന്ഡൊലോസ്കി, ബോബി വുഡ്, ഗ്യാസി സര്ദേസ്്.