ടൂര്‍ണമെന്റ് ഫേവറൈറ്റുകളായ ബ്രസീലിനെതിരെയാണ് ഇക്വഡോറിന്റെ ആദ്യ മല്‍സരം. മികച്ച ടീമുമായി എത്തിയിരിക്കുന്ന ഇക്വഡോറിന് ഹെയ്ത്തിയെയും പെറുവിനെയും മറികടക്കാനായാല്‍ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാം.
പരിശീലകന്: ഗ്വസ്റ്റാവോ ഗ്വാന്ററോസ്
ശ്രദ്ധിക്കേണ്ട താരങ്ങള്‍: ജാഫര്സണ് മോന്ററോ, വാള്‍ട്ടര്‍ അയോവി,എന്നര് വലേന്‍സിയ,ലൂയിസ് വലേന്‍സിയ
ഗോള്‍കീപ്പര്‍: മാക്സിമോ ബാന്ഗ്വേര,അലക്സാണ്ടര്‍ ഡോമിന്‍ഗസ്, ഇസ്റ്റേബന് ഡിറീര്
പ്രതിരോധം: ഗബ്രിയേല്‍ ആഞ്ചില്ലര്, റോബര്‍ട്ട് അര്ബൊളേഡ, വാള്‍ട്ടര്‍ അയോവി, ഫ്രിക്സണ്‍ ഇറാസോ,അര്റ്റോററോ മൈന,ജ്വാന്‍ കാര്‍ലോസ് പാരടേസ്,ക്രിസ്ത്യന്‍ റാമിരസ്
മധ്യനിര: മൈക്കള്‍ അറോയോ,ഫെര്‍ണാഡോ ഗെയ്ബര്, കാര്‍ലോസ് ഗ്രൂയ്സോ, പേഡ്രോ ലറേറ,ഫിഡല്‍ മാര്‍ട്ടിനസ്, എയ്ഞ്ചല്‍ മെന, ജാഫര്സണ് മൊണ്റ്റേറോ, ക്രിസ്റ്റിയന്‍ നോബ, അന്റോണിയോ വാലന്‍സിയ
മുന്നേറ്റ നിര: ജെയിം അയോവി,മിലെര് ബൊലാനോസ്,ജ്വാന്‍ കാസരാസ്, ഇന്നര്‍ വാലന്സിക