സ്വച്ഛന്ദം പനയോലമേല്‍ കുറുകിടും
നാരായമാം ചഞ്ചുവാല്‍
സ്വച്ഛം രാമകഥാമൃതം ജനതതി-
യ്ക്കാര്‍താന്‍ പകര്‍ന്നേകിയോ,
പ്രച്ഛന്നപ്രിയ കൈരളിയ്ക്കു സദൃശ്യം
രഞ്ജിച്ചു തുഞ്ചത്തെഴു-
ത്തച്ഛന്‍തന്‍ കരവല്ലിമേലരുളിയോ-
രാ പൈങ്കിളിയ്ക്കായ് തൊഴാം

- വൈലോപ്പിള്ളി
Articles
Second Row