ക്രിസ്മസ് രാവിന്റെ ആലസ്യത്തില്‍ നിന്ന് കൊല്ലത്തിന്റെ തീരദേശത്തെ കൂട്ടിക്കൊണ്ടുപോയത് കൂട്ടമരണത്തിന്റെ കരിങ്കടല്‍. പാതിരാകുര്‍ബാനയും കരോള്‍ഗാനങ്ങളും ദൈവസ്തുതികളും പുലരുവോളം നീണ്ടപ്പോള്‍ ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയും കൊല്ലത്തിന്റെ തീരദേശങ്ങളില്‍ ആഘോഷമായിരുന്നു. കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക