മാതൃഭൂമി ഡോട്ട് കോമും  തുളസി ഡെവലപ്പേഴ്സും ചേര്‍ന്ന് 'ജീവിതമാണ് ലഹരി' എന്ന പേരില്‍  ലഹരി ഉപയോഗത്തിനെതിരെ സംഘടിപ്പിച്ച കാമ്പയിനിന് പരിസമാപ്തി. ലഹരിയെയല്ല നാം സ്‌നേഹിക്കേണ്ടത്. ജീവിതമാണ് യഥാര്‍ഥ ലഹരി എന്ന സന്ദേശമാണ്  ഈ കാമ്പെയിന്‍ നല്‍കിയത്.

പ്രമുഖരായ എഴുത്തുകാരും ഡോക്ടര്‍മാരും സാധാരണ മനുഷ്യരും ലഹരി വിരുദ്ധ സന്ദേശവുമായി ഈ കാമ്പെയിനിന്റെ ഭാഗമായി. കഴിഞ്ഞ ഇരുപത് ദിവസത്തെ വിശേഷങ്ങള്‍ കാണാം.