ഒടുവില്‍ വിഎസ് വഴിമാറി........ കേരളം ഇനി പിണറായി ഭരിക്കും

എല്‍ഡിഎഫ് ഭൂരിപക്ഷം നേടിയത് മുതല്‍ കേരളം അറിയാന്‍ കൊതിച്ച ചോദ്യത്തിനുത്തരമായിരിക്കുന്നു. കേരളത്തിന്റെ ഏറ്റവും മികച്ച വിദ്യുച്ഛക്തി മന്ത്രിമാരില്‍ ഒരാളായി പേരെടുത്ത പിണറായി വിജയന്‍ 18് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പാര്‍ലമെന്റെറി രംഗത്തേക്ക്...... വിദ്യുച്ഛക്തി മന്ത്രിയില്‍ നിന്ന് മുഖ്യമന്ത്രിയായി സമാനതകളില്ലാത്ത മടങ്ങിവരവ്