കോഴിക്കോട് കടപ്പുറത്ത് കാവിയലകളൊരുക്കി ബി.ജെ.പി. ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിനം.

ഫോട്ടോ: മാതൃഭൂമിയുടെ വിവിധ ഫോട്ടോഗ്രാഫര്‍മാര്‍.

kkd

കോഴിക്കോട് കടപ്പുറത്തു നിന്നുള്ള കാഴ്ച. ഫോട്ടോ: എ.കെ.ഷിനോയ്.

kkd

ബി.ജെ.പി.സമ്മേളന വേദിയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നു. ഫോട്ടോ: സി.സുനില്‍കുമാര്‍. 

kkd

കോഴിക്കോട് കടപ്പുറത്തു നിന്നുള്ള കാഴ്ച. ഫോട്ടോ: എ.കെ.ഷിനോയ്.

kkd

കോഴിക്കോട് നടക്കുന്ന ബി.ജെ.പി. പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍. ഫോട്ടോ: സി.സുനില്‍കുമാര്‍. 

kkd

കോഴിക്കോട് കടപ്പുറത്തു നിന്നുള്ള ദൂരക്കാഴ്ച. ഫോട്ടോ: പി. പ്രമോദ് കുമാര്‍.

kkd

കോഴിക്കോട് നടക്കുന്ന ബി.ജെ.പി. പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍. ഫോട്ടോ: സി.സുനില്‍കുമാര്‍. 

kkd

ബി.ജെ.പി. ദേശീയ കൗണ്‍സിലിനോടനുബന്ധിച്ച്
എ.ഡി.ജി.പി.സുധേഷ് കുമാര്‍ കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ സുരക്ഷാ പരിശോധനക്ക് എത്തിയപ്പോള്‍. ഫോട്ടോ: സി. സുനില്‍ കുമാര്‍.

kkd

ബി.ജെ.പി.സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍. ഫോട്ടോ: സി.സുനില്‍കുമാര്‍. 

kkd

ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ് കോഴിക്കോടെത്തിയപ്പോള്‍. ഫോട്ടോ: സി. സുനില്‍ കുമാര്‍.

kkd

ബി.ജെ.പി. എം.പി. സാക്ഷി മഹാരാജ് കോഴിക്കോട് കടവ് റിസോര്‍ട്ടില്‍. ഫോട്ടോ: എന്‍.എല്‍. വിഷ്ണു.

kkd

ബി.ജെ.പി.സമ്മേളന വേദിയില്‍ എല്‍.കെ.അദ്വാനി എത്തിയപ്പോള്‍. ഫോട്ടോ: വി.എസ്. ഷൈന്‍.   

kkd

കോഴിക്കോട് നടക്കുന്ന ബി.ജെ.പി. പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍. ഫോട്ടോ: കെ.കെ.സന്തോഷ്.

kkd

കോഴിക്കോട് കടപ്പുറത്തു നിന്നുള്ള കാഴ്ച. ഫോട്ടോ: പി. പ്രമോദ് കുമാര്‍.

kkd

ബി.ജെ.പി.ദേശീയ അധ്യക്ഷന്‍ അമിത് ഷാ പൊതുസമ്മേളന വേദിയിലേക്ക് പുറപ്പെടുന്നു. ഫോട്ടോ: എന്‍.എല്‍. വിഷ്ണു.

kkd

ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ് കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ നിന്ന് പൊതു സമ്മേളന സ്ഥലത്തേക്ക് പുറപ്പെടുന്നു. ഫോട്ടോ: എന്‍.എല്‍. വിഷ്ണു.

kkd

ബി.ജെ.പി.സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുരളീമനോഹര്‍ ജോഷി, എല്‍.കെ.അദ്വാനി എന്നിവര്‍. ഫോട്ടോ: സി.സുനില്‍കുമാര്‍. 

kkd

കോഴിക്കോട് കടപ്പുറത്തു നിന്നുള്ള കാഴ്ച. ഫോട്ടോ: പി. പ്രമോദ് കുമാര്‍.

kkd

കോഴിക്കോട് നടക്കുന്ന ബി.ജെ.പി. പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍. ഫോട്ടോ: കെ.കെ.സന്തോഷ്.

kkd

ബി.ജെ.പി.ദേശീയ കൗണ്‍സില്‍ യോഗത്തിനെത്തിയ തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷ തമിഴിസൈ സുന്ദരരാജന്‍. ഫോട്ടോ: എന്‍.എല്‍. വിഷ്ണു.

kkd

കേന്ദ്രമന്ത്രി ജെ.പി.നഢ കോഴിക്കോട് കടവ് റിസോര്‍ട്ടില്‍. ഫോട്ടോ: സി. സുനില്‍ കുമാര്‍.

kkd

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ കടവ് റിസോര്‍ട്ടില്‍ നിന്ന് പൊതു സമ്മേളന സ്ഥലത്തേക്ക് പുറപ്പെടുന്നു. ഫോട്ടോ: എന്‍.എല്‍. വിഷ്ണു.

kkd

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ കടവ് റിസോര്‍ട്ടില്‍ നിന്ന് പൊതു സമ്മേളന സ്ഥലത്തേക്ക് പുറപ്പെടുന്നു. ഫോട്ടോ: എന്‍.എല്‍. വിഷ്ണു.

kkd

കോഴിക്കോട് നടക്കുന്ന ബി.ജെ.പി. പൊതുസമ്മേളനത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രസംഗിക്കുന്നു. ഫോട്ടോ: സി.സുനില്‍കുമാര്‍.