ജീവിതത്തിന്റ മുഖ്യഭാഗവും വീട്ടു തടങ്കലിന്റെ ഏകാന്തതയില്‍ ഹോമിക്കേണ്ടിവന്ന ആങ് സാന്‍ സൂചിയുടെ ജീവിതവും സമരങ്ങളും മനുഷ്യസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ചെറുത്തുനില്‍പ്പുകളുടെ ചരിത്രത്തിലെ അനശ്വരമായ
അദ്ധ്യായങ്ങളാണ്. ഒടുവില്‍ സൂചി വീട്ടുതടങ്കലില്‍ നിന്നും മോചിതയായിരിക്കുന്നു...