ഹോട്ടല്‍ രംഗത്ത് മികച്ച സേവന പാരമ്പര്യമുള്ള ജോയ്‌സ് ഹോട്ടല്‍ - റിസോര്‍ട്ട് ശൃംഖല മുന്നേറുന്നു. സാംസ്‌കാരിക നഗരമായ തൃശൂരിലും സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ മൂന്നാറിലും വിജയകരമായി മുന്നോട്ട് കുതിക്കുന്ന 'ജോയ്‌സി'ന്റെ പ്രമുഖ ശാഖകള്‍ക്കു പുറമേ കൊടൈക്കനാല്‍ , ബേക്കല്‍, പൂവാര്‍ എന്നിവിടങ്ങളിലും 'ജോയ്‌സ് ഹോട്ടല്‍സ്' പ്രവര്‍ത്തനമാരംഭിക്കുന്നു.    
അത്യാധുനിക സംവിധാനങ്ങളോടും സേവന തത്പരതയോടും കൂടി പ്രവര്‍ത്തിച്ചു വരുന്ന തൃശ്ശൂര്‍ ജോയ്‌സ് പാലസ് മിതമായ നിരക്കില്‍ പ്രൗഡിയുള്ള കിടപ്പുമുറികള്‍ ലഭ്യമാക്കുന്നു.  മൂന്നാര്‍ ചിന്നക്കലിലെ ജോയ്‌സ് റിസോര്‍ട്ട് പ്രകൃതി ഭംഗിക്ക് ഇണങ്ങും വിധം രൂപകല്‍പന ചെയ്തതും സഞ്ചാരികള്‍ക്ക് പുത്തനുണര്‍വും ഉന്മേഷവും പ്രധാനം ചെയ്യുന്നതുമാണ്.     
                   
ജോയ്‌സ് ഹോട്ടല്‍സ് തൃശ്ശൂരില്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നത്-

അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ മനോഹരമായ 61 ബെഡ് റൂമുകള്‍, ലഗ്ഗേജുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സേഫ് ലോക്കറുകള്‍, ഹെല്‍ത്ത് ക്ലബ്ബ്, ടെലിവിഷന്‍ സൗകര്യം, മള്‍ട്ടി ക്യുസീന്‍ & സീഫുഡ് റസ്റ്റോറന്റുകള്‍, സ്വിമ്മിംഗ് പൂള്‍, പാര്‍ട്ടി ഹാളുകള്‍, ബിവറേജ് പാര്‍ലര്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച്, ലോന്‍ഡ്രി സര്‍വ്വീസ്, ആയൂര്‍വേദ സെന്റര്‍, ട്രാവല്‍ ഡസ്‌ക്, കാര്‍ പാര്‍ക്കിംഗ് സൗകര്യം തുടങ്ങി മികച്ച സേവനങ്ങള്‍.     
                         
മൂന്നാര്‍ ജോയ്‌സ് റിസോര്‍ട്ടില്‍ നിങ്ങളെ കാത്തിരിക്കുന്നത് -

അത്യാധുനിക സംവിധാനങ്ങളോടും സേഫ് ലോക്കറുകളോടും കൂടിയ മനോഹരമായ 24 ബെഡ് റൂമുകള്‍, ടിവി സൗകര്യം, മള്‍ട്ടി ക്യുസീന്‍ റസ്റ്റോറന്റികള്‍, ലോന്‍ഡ്രി, ട്രാവല്‍ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനങ്ങള്‍, കാര്‍ പാര്‍ക്കിംഗ് തുടങ്ങി ഏറ്റവും മികച്ച സേവനങ്ങള്‍.

Meal Plan Rates at Joys Palace Thrissur

Buffet Breakfast: INR 274 AI per person (Inclusive of VAT & Service Tax)

Buffet Lunch: INR 450 AI per person (Inclusive of VAT & Service Tax)

Buffet Dinner: INR 480 AI per person (Inclusive of VAT & Service Tax)

(sponsored article)