അമിത രോമവളര്‍ച്ച ഇന്ന് പല പെണ്‍കുട്ടികളുടെയും, സ്തീളുടേയും പ്രധാനപെട്ട ഒരു സൗന്ദര്യ പ്രശ്‌നമാണ്. യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയില്ലെങ്കിലും സൗന്ദര്യപരവും, ശുചിത്വപരവുമായ കാരണങ്ങളാല്‍ സ്ത്രീകള്‍ അനാവശ്യ രോമങ്ങള്‍ നീക്കുന്നതില്‍ ശ്രദ്ധാലു ക്കളാണ്. അമിത രോമവളര്‍ച്ചയുള്ള പെണ്‍കുട്ടികള്‍ വിവാഹ പ്രായമാകുമ്പോള്‍ അനുഭവിക്കു ന്ന മനോ വിഷമം ചെറുതല്ല സ്ത്രീകളിലെ അമിത രോമവളര്‍ച്ച വിവാഹ മോചനത്തിലേക്ക് വരെ എത്തിച്ചിരിക്കുന്ന സംഭവങ്ങള്‍ ഉണ്ട്. സ്ത്രതീ ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ഫല മായും മറ്റു പലകാരണങ്ങള്‍ കൊണ്ടും അമിത രോമവളര്‍ച്ച കണ്ടുവരുന്നു.

ഇതിന് ഫലപ്രതമായ ചികിത്സയും നിയന്ത്രണ മാര്‍ഗ്ഗങ്ങളും ഇന്ന് നിലവിലുണ്ട്.


കാരണങ്ങള്‍ സ്തീകളില്‍ പുരുഷ സെക്‌സസ് ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിച്ചു വരുമ്പോഴാണ് സാധാരണയാ യി അമിത രോമവളര്‍ച്ച (Hirsuitism) കണ്ടുവരുന്നത്. ഭൂരിഭാഗം രോഗികളിലും ഇത് പോളിസിസ്
റ്റിക് ഓവറി സിന്‍ഡ്രോം (PCOS) കൊണ്ടാണ്. മറ്റു പലകാരണങ്ങള്‍ കൊണ്ടും അമിത രോമവളര്‍ ച്ച ഉണ്ടാകാം. എന്നാല്‍ ഒരു വിഭാഗം രോഗികളില്‍ കൃത്യമായ കാരണങ്ങള്‍ കണ്ടെത്തുന്നതിനു ഇ
തിന് സാധിക്കാറില്ല.

ലേസര്‍ ഹെയര്‍ റിമൂവല്‍
അനാവശ്യ രോമങ്ങളുടെ റിമൂവല്‍ നടത്തുന്നതിന് ഏറ്റവും ആധുനികമായ ഒരു രീതിയാണ് ലേ സര്‍ ഹെയര്‍ റിമൂവല്‍. ലേസര്‍ ലൈറ്റ് ചര്‍മത്തിന് കേടുവരുത്താതെ ഹെയറിന്റെ റൂട്ട് വരെയെ ത്തി അതിനെ നശിപ്പിക്കുകയും ചെയ്യുന്നതിനാല്‍ ഏറ്റവും സുരക്ഷിതമായ ഒരു ഹെയര്‍ റിമൂവല്‍ മാര്‍ഗ്ഗമായി പരിഗണിച്ചുപോകുന്നു. കൂടാതെ ഇത് വളരെ സമയം കുറഞ്ഞ ഒ.പി. പ്രൊസീജര്‍ ആ യി ചെയ്യാന്‍ പറ്റുന്നതുമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു പോലെ സൗക ര്യപ്രദമാണ്. സാധാരണ ഗതിയില്‍ 6 മുതല്‍ 8 തവണ വരെ ഈ ചികിത്സ ആവര്‍ത്തിച്ചു ചെയ്യേ ണ്ടതായും വരാം. ചില ആളുകള്‍ക്ക് ഈ ചികിത്സയ്ക്കു ശേഷം രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ വീ തമോ ചിലപ്പോള്‍ വര്‍ഷത്തില്‍ ഒന്നു വീതമോ ചെയ്യേണ്ടതായും വരാം. സ്ത്രീകളെ പോലെ ത ന്നെ ഹെയര്‍ ഫീ ആയിരിക്കുവാന്‍ പുതുതലമുറയിലെ പുരുഷന്മാരും ഇന്ന് ശ്രമിച്ച തുടങ്ങിയിരി ക്കുന്നു. ശരീരത്തിലെ രോമങ്ങള്‍ പ്രത്യേകിച്ച് മാറിലും വയറിലുള്ള പെര്‍മനെന്റ് ഹെയര്‍ റിമുവല്‍ ചെയ്യുന്നവരുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചു തുടങ്ങിയിരിക്കുന്നു.

കറുപ്പുരാശി കൂടുതലുള്ള ഇന്ത്യന്‍ ചര്‍മ്മങ്ങള്‍ക്ക് U.S.FDA അംഗീകരിച്ചിട്ടുള്ള Long Pulse Ndyag ലേസര്‍ മെഷീനും. IPLSquare Pulse മെഷീനും ആണ്. ഇതില്‍ Long Pulse Ndyag കട്ടികൂടിയ രോ
മത്തിനും IPLSquare കട്ടികുറഞ്ഞ രോമത്തിനും ഫലപ്രദമാണ്.

Dr George Varghese Koluthara
MBBS, PGDGM, PGDHS

0484 404 1883

 
(sponsored article)