മാതൃഭൂമി ഡോട്ട് കോം എന്‍.ആര്‍.ഐ ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. ഫിലിം, ട്രാവല്‍ തുടങ്ങി രണ്ടു വിഭാഗങ്ങളിലായി യാത്ര, പടം എന്നിങ്ങനെ രണ്ട് ക്വിസ് മത്സരങ്ങളാണ് സംഘടിപ്പിച്ചത്.
 ജൂണ്‍ 27 മുതല്‍  ജൂലൈ 3വരെയുള്ള  ആഴ്ച്ചകളിലെ വിജയികളെയാണ് പ്രഖ്യാപിച്ചത്;
ഫിലിം ക്വിസ് വിജയികള്‍
സിയാദ്,അബുദാബി
 വി.ഗോപിനാഥന്‍നായര്‍, തൃശ്ശൂര്‍
കണ്ണന്‍ എന്‍. ദുബായ്
കിഷോര്‍കുമാര്‍ സി.ബി,കോഴിക്കോട്
പ്രബിന്‍, തൃശ്ശൂര്‍ 
ദേവി കെ.എന്‍, എറണാകുളം
ഇന്ദു ബാലചന്ദ്രന്‍ നായര്‍, തൃശ്ശൂര്‍
സജീഷ് എം.ടി,എറണാകുളം
ഹിരണ്യാ ടി.ആര്‍, തൃശ്ശൂര്‍
ജാബോയ് മാത്യൂ, കോട്ടയം
മേരി വിനീത, മൂത്താക്കര
നിഖില്‍ പി.എല്‍, തിരുവനന്തപുരം 
സിന്ധു, യു.എ.ഇ
ജിന്‍ഞ്ചി ആര്‍, ഖത്തര്‍
ട്രാവല്‍ ക്വിസ് വിജയികള്‍ 
റിയാമോള്‍, നോര്‍ത്ത് പറവൂര്‍
സജീഷ് എം.ടി, കാക്കനാട്
ബുഷ്‌റ സമീര്‍, ഇടപ്പള്ളി
ഗായത്രി, സൗദി അറേബ്യ 
അനീഷ് ശ്രീകാന്തന്‍, തിരുവനന്തപുരം
വീണ നായര്‍, കോട്ടയം
സിന്ധു ഷിജു, യുഎഇ
ശ്രീജിത്ത്, തിരുവനന്തപുരം
നന്ദകുമാര്‍, കൊടുങ്ങല്ലൂര്‍
രഞ്ജിത്ത് കുമാര്‍ കെ.വി, കൊച്ചി
ബിനോയ് ജോസഫ്, ആലുവ
ലക്ഷ്മി രഘുനാഥ്, ദുബായ് 
പി രാമനാഥന്‍, മസ്‌ക്കറ്റ്
വീണ വിനോദ്, ദുബായ്