മാതൃഭൂമി ഡോട്ട് കോം എന്‍.ആര്‍.ഐ ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന ഫോട്ടോ കോണ്ടസ്റ്റില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്കും അവസരം. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങള്‍ നടത്തിയ ഒരു യാത്രയുടെ മനോഹരമായ ചിത്രം ഞങ്ങളുമായി പങ്കുവെക്കു. മികച്ച ചിത്രത്തിന് ആകര്‍ഷകമായ സമ്മാനം ലഭിക്കുന്നതാണ്. ചിത്രങ്ങള്‍ 9446087655 എന്ന വാട്‌സാപ്പ് നമ്പറിലും അയക്കാവുന്നതാണ്. വാട്‌സാപ്പില്‍ ചിത്രങ്ങള്‍ അയയ്ക്കുന്നവര്‍ ചിത്രത്തോടൊപ്പം പൂര്‍ണമേല്‍വിലാസവും ഫോണ്‍നമ്പറും നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം ചിത്രം മത്സരത്തിന് പരിഗണിക്കുന്നതല്ല. മത്സരഫലം എല്ലാ തിങ്കളാഴ്ച്ചയും പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Articles