മാതൃഭൂമി കുട്ടനാടിനൊരു കൈത്താങ്ങ്; 5144 കുടുംബങ്ങള്‍ക്ക് കൂടി സഹായം

ആലപ്പുഴ: കുട്ടനാട്ടിലെ 5144 കുടുംബങ്ങളിലേക്ക് കൂടി മാതൃഭൂമിയുടെ കൈത്താങ്ങ്. കൈനകരി തെക്ക് നെടുമുടി പഞ്ചായത്തുകളിലായി 20 ടണ്‍ സാമഗ്രകളാണ് വിതരണം ചെയ്തത്. പ്രളയത്തില്‍ മുങ്ങിയ കുട്ടനാട്ടില്‍ മാതൃഭൂമിയുടെ സഹായം കൂടുതല്‍ മേഖലകളിലേക്ക് എത്തുകയാണ്. നെടുമുടി ഗ്രാമപഞ്ചായത്തുകളിലെ 11 വാര്‍ഡുകളിലായി 8870 പേര്‍ക്കും കൈനകരി തെക്ക് പ്രദേശത്തെ 12,255 പേര്‍ക്കുമാണ് കഴിഞ്ഞ ദിവസം സഹായമെത്തിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section