Sahodarikku Sasnehamചെന്നൈ : മാതൃഭൂമിയുടെ ചെന്നൈ പ്രളയദുരിതാശ്വാസ പദ്ധതിയായ 'സഹോദിക്ക് സസ്‌നേഹ' ത്തിലേക്ക് എ.വി.എ. ചോലയില്‍ ഗ്രൂപ്പിന്റെ സഹായം.

6,000 മെഡിമിക്‌സ് സോപ്പുകളാണ് ഇവര്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ളത്.

സഹോദരിക്ക് സസ്‌നേഹം' സഹായ വിതരണത്തിന് ഞായറാഴ്ചയാണ് ചെന്നൈയില്‍ തുടക്കംകുറിച്ചത്.

വസ്ത്രങ്ങളും അവശ്യ സാമഗ്രികളുമില്ലാതെ ഉഴറുന്ന സ്ത്രീകള്‍ക്ക് സഹായമെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.