ന്യൂഡല്‍ഹി: എം.പി വീരേന്ദ്രകുമാര്‍ എംപിയുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അടിയുറച്ച സോഷ്യലിസ്റ്റായ എം.പി വീരേന്ദ്രകുമാര്‍ മാതൃഭൂമിയുടെ അമരക്കാരന്‍ എന്ന നിലയില്‍ മാധ്യമമേഖലയിലും സാഹിത്യരംഗത്തും നല്‍കിയ സംഭാവനങ്ങള്‍ നിസ്തുലമാണെന്ന് രാഷ്ട്രപതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Sad to hear of the passing of Shri M.P. Veerendra Kumar, Rajya Sabha MP and former Union Minister. A staunch socialist, he enriched the field of journalism and literature by leading the influential Malayalam newspaper, Mathrubhumi. Condolences to his family and well-wishers.
— President of India (@rashtrapatibhvn) May 29, 2020
Content Highlights: m p veerendra kumar, condolence