ന്യൂഡല്‍ഹി: രാജ്യസഭ അംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എംപി വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മികച്ച പാര്‍ലമെന്റേറിയനായിരുന്ന വീരേന്ദ്ര കുമാര്‍ജി ദരിദ്രര്‍ക്കും നിരാലംബര്‍ക്കും ശബ്ദം നല്‍കുന്നതില്‍ വിശ്വസിച്ചുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അനുശോചനം.
'രാജ്യസഭ അംഗം എംപി വീരേന്ദ്ര കുമാര്‍ജിയുടെ വിയോഗത്തില്‍ അതീവ ദുഃഖം രേപ്പെടുത്തുന്നു. മികച്ച പാര്‍ലമെന്ററിയനായ അദ്ദേഹം തന്റെ വ്യക്തിത്വം അടയാളപ്പെടുത്തിയിട്ടുണ്ട്. ദരിദ്രര്‍ക്കും നിരാലംബര്‍ക്കും ശബ്ദം നല്‍കുന്നതില്‍ അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും അഭ്യുദയകാംക്ഷികള്‍ക്കും അനുശോചനം. ഓം ശാന്തി.' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Anguished by the passing away of Rajya Sabha MP Shri M.P. Veerendra Kumar Ji. He distinguished himself as an effective legislator and Parliamentarian. He believed in giving voice to the poor and underprivileged. Condolences to his family and well wishers. Om Shanti.
— Narendra Modi (@narendramodi) May 29, 2020
രാഷ്ട്രപതി രാംനാഥ് കോവിന്ദും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും അനുശോചനം രേഖപ്പെടുത്തി.
Sad to hear of the passing of Shri M.P. Veerendra Kumar, Rajya Sabha MP and former Union Minister. A staunch socialist, he enriched the field of journalism and literature by leading the influential Malayalam newspaper, Mathrubhumi. Condolences to his family and well-wishers.
— President of India (@rashtrapatibhvn) May 29, 2020
Saddened at the news of demise of former Union Minister & Rajya Sabha MP, Shri M P Veerendra Kumar ji. A prolific writer & journalist of repute, he will always be remembered for his service to the nation. Heartfelt condolences to bereaved family members. Om Shanti!
— Lok Sabha Speaker (@loksabhaspeaker) May 29, 2020
ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ കോണ്‍ഗ്രസ്‌നേതാവ് രാഹുല്‍ ഗാന്ധി എന്നിവരടക്കമുള്ള ദേശീയ രാഷ്ട്രീയത്തിലെ ഉന്നതരും വീരേന്ദ്ര കുമാറിന്റെ വേര്‍പാടില്‍ അനുശോചനമറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറും അനുശോചനം രേഖപ്പെടുത്തി.
Pained to learn about the demise of Kerala's prominent socialist leader, Rajya Sabha MP & Managing Director of an eminent nationalist media group of south 'Mathrubhumi', Shri M P Veerendra Kumar. My thoughts and prayers with his family and supporters. Om Shanti
— Jagat Prakash Nadda (@JPNadda) May 29, 2020
I’m sorry to hear about the passing of author & Managing Director of the Mathrubhumi Group, M P Veerendra Kumar Ji. My condolences to his family, colleagues & friends in this time of grief.
— Rahul Gandhi (@RahulGandhi) May 29, 2020
Deeply pained to hear about the demise of distinguished senior colleague member of Rajya Sabha Shri M.P. Veerendra Kumar. As a doyen of Indian media, he contributed immensely to the field of journalism. My condolences to his family, colleagues & the Mathrubhumi family. Om Shanti! pic.twitter.com/hAFU0O5suZ
— GVL Narasimha Rao (@GVLNRAO) May 29, 2020
വീരേന്ദ്ര കുമാറിന്റെ നിര്യാണം അടിത്തട്ടിലെ പോരാട്ടങ്ങളുടെ അനുഭവമുള്ള നമ്മുടെ മാധ്യമങ്ങളുടെ അവസാനത്തെ കണ്ണികളിലൊന്നാണെന്നും രാജ്യമെമ്പാടുമുള്ള സോഷ്യലിസ്റ്റുകള്‍ക്ക്് അദ്ദേഹത്തെ നഷ്ടപ്പെടുത്തുമെന്നും യോഗേന്ദ്ര യാദവ് അറിയിച്ചു.
I am deeply saddened to learn about sad demise of colleague of my JDS days #RajyaSabha MP, @mathrubhumi CMD MP Veerendra Kumar Ji. A Socialist stalwart, author, orator, he was Kerala’s tallest politician n an untiring social worker. May his soul Rest In Peace.#veerendrakumar
— Kunwar Danish Ali (@KDanishAli) May 29, 2020
MP Veerendrakumar was an erudite politician, socialist,writer& journalist. As a union labour minister, he stood for a welfare of the workers. As @mathrubhumi CMD,he ensured it becomes voice of the people.His demise is a big loss to political & journalistic fraternity. Om Shanti pic.twitter.com/LmNPWEDNmd
— Prakash Javadekar (@PrakashJavdekar) May 29, 2020
The passing away of MP Veerendra Kumar snaps one of the last links of our media with the experience of ground struggles. Socialists all over the country will miss him.
Condolences to his family and the @mathrubhumi family.https://t.co/1Bsanqs0ix— Yogendra Yadav (@_YogendraYadav) May 29, 2020