ആകാശ പക്ഷിയ്ക്ക് ചേക്കേറുവാന്‍.... വിനീത് പാടിയ കണ്ണൂര്‍ വിമാനത്താവളം തീം സോങ്

ണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിനൊരുങ്ങവെ, വിമാനത്താവളത്തിന് വേണ്ടി തീം സോങ് പുറത്തിറക്കി. കണ്ണൂരുകാരനും നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. രാഹുല്‍ സുബ്രഹ്മണ്യന്‍ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നു. വേണുഗോപാല്‍ രാമചന്ദ്രന്‍ നായരുടേതാണ് വരികള്‍. കണ്ണൂർ വിമാനത്താവളത്തിന്റെ സോഷ്യൽ മീഡിയാ പേജുകളിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.