കണ്ണൂരിൽ നിന്നുള്ള വിമാന സര്‍വീസുകള്‍
അന്താരാഷ്ട്ര സര്‍വീസ് എയര്‍ ഇന്ത്യാ എക്സ്പ്രസ്
ഞായര്‍, ചൊവ്വ, വ്യാഴം, ദിവസങ്ങളില്‍ രാവിലെ 9.00 മണിക്ക് - അബുദാബി
തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 9.00 മണിക്ക് - ഷാര്‍ജ
വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9.05 ന് - റിയാദ്
തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളില്‍ രാത്രി 8.20ന്- ദോഹ
കണ്ണൂരിലേക്ക് എയര്‍ ഇന്ത്യാ എക്സ്പ്രസ് എത്തുന്ന സമയം
അബുദാബിയില്‍ നിന്ന് - ഞായര്‍ ചൊവ്വ, വ്യാഴം, വൈകുന്നേരം 6.00 മണിക്ക്
ഷാര്‍ജയില്‍ നിന്ന് - തിങ്കള്‍, ബുധന്‍, വെള്ളി, ശനി, വൈകുന്നേരം 5.40 ന്
റിയാദില്‍ നിന്ന് - തിങ്കള്‍, വെള്ളി, ശനി രാത്രി 8.00 മണിക്ക്
ദോഹയില്‍ നിന്ന് - തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി, രാവിലെ 5.45 ന്
കണ്ണൂരില്‍ നിന്നുള്ള ആഭ്യന്തര സര്‍വീസ് ഗോ എയര്‍
ബെംഗളുരുവിലേക്ക്- ചൊവ്വാഴ്ചയൊഴികെ ഉച്ചയ്ക്ക് ഒരു മണിയ്ക്ക്
ഹൈദരാബാദിലേക്ക് തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍- വൈകുന്നേരം 5.20 ന്
ചെന്നൈയിലേക്ക്- ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകുന്നേരം 6.10 ന്
കണ്ണൂരിലേക്കുള്ള ആഭ്യന്തര സര്‍വീസ് എത്തുന്ന സമയം
ബെംഗളൂരുവില്‍ നിന്ന് ചൊവ്വാഴ്ച ഒഴികെ വൈകുന്നേരം 4.10 ന്
ഹൈദരാബാദില്‍ നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍- രാത്രി 9.20ന്
സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ വിമാനങ്ങളുടെ സേവനങ്ങള്‍ ജനുവരിയില്‍ ആരംഭിക്കും. പുതിയ സര്‍വീസുകള്‍ വരുന്ന മുറയ്ക്ക് സമയ ക്രമീകരണമുണ്ടായേക്കാം.