രു വര്‍ഷം പിന്നിടുമ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തെ നിങ്ങള്‍ വിലയിരുത്തുന്നതെങ്ങനെ?

നടപടി വിജയമായിരുന്നോ അതോ പരാജയമായിരുന്നോ? എന്തൊക്കെ ലക്ഷ്യങ്ങളാണ് നേടാന്‍ കഴിഞ്ഞത് ? പ്രതികൂലമായി ബാധിച്ചത് എവിടെയൊക്കെ.