നോട്ട് നിരോധനത്തിന് ഒരുവര്‍ഷം

ഒറ്റ രാത്രി കൊണ്ട് അഞ്ഞൂറും ആയിരവും ഇല്ലാതായി.  അനന്തമായ ക്യൂവില്‍ അക്ഷമരായി ആളുകള്‍ പരസ്പരം പോരടിച്ചു. മാറ്റി നല്‍കാന്‍ നോട്ടില്ലാതെ ബാങ്കുകള്‍ ബുദ്ധിമുട്ടി. എ.ടി.എമ്മുകള്‍ അടച്ചിട്ടു. പണത്തിനായി ജനം നെട്ടോട്ടമോടി. പിന്നാലെ വന്നു രണ്ടായിരത്തിന്റെ പുതിയ നോട്ട്. പണം പിന്‍വലിക്കല്‍ കൂടുതല്‍ ദുഷ്‌കരമായി. ഓരോ ദിവസവും പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിമിതി നിശ്ചയിക്കപ്പെട്ടു. സാധാരണക്കാര്‍ക്ക് രക്ഷ പെട്രോള്‍ പമ്പുകളായിരുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.