ഭാഷയുടെ ലാളിത്യം കൊണ്ട് ആസ്വാദക മനസ്സില്‍ കച്ചേരിയുതിര്ത്ത യൂസഫലി കേച്ചേരി. എഴുത്തിന്‍രെ ചേരിതിരിവുകളില്‍ യൂസഫലി കേച്ചേരി ചേര്‍ന്നില്ല. അക്ഷര പുണ്യത്തില്‍ ഭാവഭേദമില്ലാതെ പാട്ടുകള്‍ പിറന്നു. കുട്ടിക്കാലത്ത് ഉമ്മ താളമിട്ട മാപ്പിളപ്പാട്ടുകളാണ് യൂസഫലിയെ സംഗീതത്തിന്റെ തീരത്ത് എത്തിച്ചത്. കേച്ചേരി പുഴയുടെ ഓളങ്ങളില്‍ സംഗീതം സര്‍ഗ പ്രഭാവമായി.
മാതൃഭൂമി ന്യൂസിലെ ഈ വഴിത്താരയില്‍ യൂസഫിലെക്കുറിച്ച് തയ്യാറാക്കിയ എപ്പിസോഡ്.
ഈവഴിത്താരയില്‍ കേച്ചേരി

<ശളൃമാല ൃെര='വേേു://ാമവേൃൗയവൗാശിലം.െശി/ലല/ജൃീഴൃമാ/െഋുശീെറലഉലമേശഹ/െ6880/ലല്മ്വവശവേമൃമ്യശഹ്യൗൗെളമഹശസലരവലൃശ' ംശറവേ='480' വലശഴവ=േ'348' രെൃീഹഹശിഴ='ിീ' യീൃറലൃ='0' >ശളൃമാല>