പൊന്‍വളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും.. (കുട്ടിക്കുപ്പായം), ഏകാന്തതയുടെ അപാരതീരം... (ഭാര്‍ഗ്ഗവീനിലയം), മാണിക്യവീണയുമായെന്‍...(കാട്ടുപൂക്കള്‍), കടലിനക്കരെ പോണോരെ..., മാനസമൈനേ വരൂ... (ചെമ്മീന്‍), ഞാന്‍ നിന്നെ പ്രേമിക്കുന്ന മാന്‍കിടാവേ...(ശരശയ്യ), വൃശ്ചികരാത്രിതന്‍ അരമന മുറ്റത്തൊരു.. (ആഭിജാത്യം), പൊന്നില്‍ കുളിച്ച രാത്രി.., ഓമലാളെ കണ്ടൂ ഞാന്‍.., (സിന്ദൂരച്ചെപ്പ്), പുഷ്പമംഗലയാം ഭൂമിക്ക് വേളിപ്പുടവയുമായി..., കൃഷ്ണപക്ഷക്കിളി ചിലച്ചു.. (നഖങ്ങള്‍), സ്വര്‍ണ്ണഗോപുര നര്‍ത്തകീശില്പം.. (ദിവ്യദര്‍ശനം), ആശ്ചര്യ ചൂഢാമണി... (തീക്കനല്‍), ശ്യാമസുന്ദര പുഷ്പമേ... (യുദ്ധകാണ്ഡം), നളദമയന്തിക്കഥയിലെ അരയന്നംപോലെ.. (റൗഡി രാമു), മയിലിനെ കണ്ടൊരിക്കല്‍.. (ഇതാ ഒരു മനുഷ്യന്‍), എന്റെ രാജകൊട്ടാരത്തിനു മതിലുകളില്ല.. (വേനലില്‍ ഒരു മഴ), മരച്ചീനി വിളയുന്ന മലയോരം... (ജീവിതം ഒരു ഗാനം), പൂവിരിഞ്ഞല്ലോ ഇന്നെന്റെ മുറ്റത്തും... (എനിക്കു ഞാന്‍ സ്വന്തം), പകല്‍സ്വപ്നത്തിന്‍ പവനുരുക്കും.. (അമ്പലവിളക്ക്), സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍.. (രക്തം), ചെപ്പും പന്തും ... (തീക്കടല്‍), ''എന്‍ മാനസം... (ജീവിതം).