ഗായികയ്ക്കു ലഭിച്ച ചില പ്രധാന ബഹുമതികള്‍, അവാര്‍ഡുകള്‍

1) 1969പത്മഭൂഷണ്‍.
2) 1980ദക്ഷിണ അമേരിക്കയിലെ ഗുയാനയിലെ ജോര്‍ജ് ടൗണ്‍ നഗരത്തിന്റെ താക്കോല്‍ ബഹുമാനസൂചകമായി സമ്മാനിച്ചു.
3) 1980ദക്ഷിണ അമേരിക്കയിലെ റിപ്പബ്ലിക് ഓഫ് സുറിനാമയുടെ പൗരത്വം ബഹുമാനസൂചകമായി (ഹോണറ്റി സിറ്റിസന്‍ഷിപ്പ്)
4) 1985കാനഡയിലെ ടോറന്‍ടോയില്‍ ലതാജിയുടെ സന്ദര്‍ശനദിവസം 'ഏഷ്യാഡേ' ആയി പ്രഖ്യാപിക്കപ്പെട്ടു.
5) 1987അമേരിക്കയിലെ ഹൗസ്സ്റ്റണ്‍ (ടെക്‌സാസ്) നഗരത്തിന്റെ ഹോണറ്റി സിറ്റിസന്‍ഷിപ്പ്.
6) 1989ഇന്ത്യാ ഗവര്‍മ്മെണ്ടിന്റെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ചലച്ചിത്ര ലോകത്തെ പരമോന്നത ബഹുമതി.
7) 1990പൂനാ സര്‍വകലാശാലയില്‍നിന്നും ഹോണറ്റി ഡോക്ടറേറ്റ്.
8) 1996വീഡിയോകോണ്‍സ്‌ക്രീന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്.
9) 1997രാജീവ്ഗാന്ധി അവാര്‍ഡ്.
10) 1998ലക്‌സ്സീ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്.
11) 1999പത്മവിഭൂഷണ്‍.
12) 2000ഐ.ഐ.എഫ്.എ.യുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് (ലണ്ടന്‍).
13) 2000ജീവന്‍ ഗൗരവ് പുരസ്‌കാരം ചതുരംഗ പ്രതിഷ്ഠാനില്‍നിന്ന്.
14) 2001'ഭാരതരത്‌നം'ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ അവാര്‍ഡ്.
15) 2001നൂര്‍ജഹാന്‍ അവാര്‍ഡ്.
16) 2001മഹാരാഷ്ട്രരത്‌ന അവാര്‍ഡ്.
17) 2002ഹാക്കിംഖാന്‍ സുര്‍ അവാര്‍ഡ്.
18) 2002ആശാഭോസ്ലെ അവാര്‍ഡ്.
19) തിരുപ്പതി ക്ഷേത്രത്തിലെ ആസ്ഥാന ഗായികാപദവിഭആസ്ഥാന സംഗീത വിദ്വാന്‍ സര്‍ലൂ'.
20) ശംഖേശ്വറിലെ ശങ്കരാചാര്യസ്വാമികളില്‍നിന്നും ഭസ്വരഭാരതി' ബഹുമതി.
21) ലോകത്തിലെതന്നെ ഏറ്റവും പ്രസിദ്ധമായ ഇ.എം.ഐ. സംഗീത പ്രസ്ഥാനത്തില്‍നിന്നും 'പ്ലാറ്റിനം ഡിസ്‌ക്' സമ്മാനം. (ഏഷ്യയില്‍ തന്നെ ആദ്യമായി).
22) ഫിലിംഫെയര്‍ ലൈഫ്‌ടൈം അച്ചീവുമെന്റ് അവാര്‍ഡ്1993.
23) ഫിലിംഫെയര്‍ പ്രത്യേക അവാര്‍ഡ്ഭഹം ആപ് കെ ഹൈം കോന്‍' എന്ന ചിത്രത്തിലെ ഗാനാലാപനത്തിന്1994
24) ലതാമങ്കേഷ്‌കറുടെ പേരില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ സംഗീതത്തിനുള്ള വിശിഷ്ട സേവന അവാര്‍ഡ് പ്രഖ്യാപിച്ചു. പ്രഥമ അവാര്‍ഡ് 1984ല്‍ നൗഷാദിന് ലഭിച്ചു.
25) ലതാമങ്കേഷ്‌കറുടെ പേരില്‍ മഹാരാഷ്ട്ര സര്‍ക്കാ
റും സംഗീതത്തിനുള്ള വിശിഷ്ടസേവന അവാര്‍ഡ് പ്രഖ്യാപിച്ചു. 1992ല്‍ പ്രഥമ അവാര്‍ഡ് പ്രസിദ്ധ ഹിന്ദുസ്ഥാനി ഗായിക മണിക്‌വര്‍മയ്ക്കു ലഭിച്ചു.

ആദേശ ഭക്തിഗാനം

രചനകവിപ്രദീപ്
സംഗീതംസി. രാമചന്ദ്ര
ഗായികലതാമങ്കേഷ്‌കര്‍

ഏ മേരെ വതന്‍ കെ ലോഗോ...

ഏ മേരെ വതന്‍ കെ ലോഗോ
തും ഖൂബ് ലഗാ ലോ നാരാ
യെ ശുഭ് ദിന്‍ ഹൈ ഹം സബ്കാ
ലഹ്‌രാ ലോ തിരംഗാ പ്യാര
പര്‍ മത് ഭൂലോ സീമാപര്‍
വീരോം നെ ഹൈം പ്രാണ്‍ ഗംവായെ
കുഛ് യാദ് ഉന്‍ഹെം ദി കര്‍ ലോ
ജോ ലൗട്ട് കെ ഘര്‍ ന ആയെ
ഏ മേരെ വതന്‍ കെ ലോഗോ
ജരാ ആംഖ് മെ ഭര്‍ ലോ പാനി
ജോ ശഹീദ് ഹുയെ ഹൈം ഉന്‍കി
ജരാ യാദ് കരോ കുര്‍ബാനി
തും ഭൂല്‍ ന ജാവോ ഉന്‍കോ
ഇസ് ലിയെ സുനോ യെ കഹാനി
ജബ് ഘായല്‍ ഹുവാ ഹിമാലയ
ഖത്ത്‌രെ മെ പടി ആസാദി
ജബ് തക് ഥി സാംസ് ലടെ വൊ
ഫിര്‍ അപ്‌നി ലാശ് ബിഛാടി
സംഗീന്‍ പെ ധര്‍കര്‍ മാത
സോ ഗയെ അമര്‍ ബലിദാനി
ജബ് ദേശ് മെ ഥി ദിവാലി
വോ ഖേല്‍ രഹെഥെ ഹോലി
ജബ് ഹം ബൈലെ ഥെ ഘര്‍ മെ
വോ ഝേല്‍ രഹെ ഥെ ഗോലി
ഥെ ധന്യ ജവാന്‍ വോ അപ്‌നെ
ഥി ധന്യ വോ ഉന്‍കി ജവാനികൊയി സിഖ് കൊയി ജാത്ത് മറാഠാ
കൊയി ഗൂര്‍ഖാ കൊയി മദ്രാസി
സര്‍ഹദ് പര്‍ മര്‍നെവാല
ഹൈ വീര്‍ ഥാ ഭാരത്‌വാസി
ജോ ഖൂന്‍ ഗിരാ പര്‍ബത് പര്‍
വോ ഖൂന്‍ ഥാ ഹിന്ദുസ്ഥാനി
ഥി ഖൂന്‍ സെ ലട്ട് പട്ട് കായാ
ഫിര്‍ ഭി ബന്ദൂക് ഉഠാ കെ
ദസ് ദസ് കോ ഏക് നെ മാരാ
ഫിര്‍ ഗിര്‍ ഗയെ ഹോശ് ഗംവാ കെ
ജബ് അന്ത് സമയ് ആയാ തോ കഹ് ഗയെ
കെ അബ് മര്‍തെ ഹൈം
ഖുശ് രഹ്‌നാ ദേശ് കെ പ്യാരോ
അബ് ഹം തോ സഫര്‍ കര്‍തെ ഹൈം
ക്യാ ലോഗ് ഥെ വോ ദിവാനെ
ക്യാ ലോഗ് ഥ വോ അഭിമാനി
ജോ ശഹീദ് ഹുയെ ഹൈം ഉന്‍കി
ജരാ യാദ് കരോ കുര്‍ബാനി
തും ഭൂല്‍ ന ജാവോ ഉന്‍കോ
ഇസ് ലിയെ കഹി യെ കഹാനി
ജോ ശഹീദ് ഹുയെ ഹൈം ഉന്‍കി
ജരാ യാദ് കരോ കുര്‍ബാനി
ജയ്ഹിന്ദി ജയ്ഹിന്ദ് കി സേനാ ജയ്ഹിന്ദ്.