ന്യൂഡല്‍ഹി: ഇതിഹാസഗായകനും സംഗീതകാരനുമായ ഭൂപന്‍ ഹസാരികയുടെ വേര്‍പാടില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അനുശോചനം രേഖപ്പെടുത്തി.