Nehru and Indira
നെഹ്‌റുവും ഇന്ദിരാഗാന്ധിയും

പ്രപഞ്ചരഹസ്യത്തെക്കുറിച്ചും ലോക മാനവികതയെക്കുറിച്ചുമൊക്കെയുള്ള തന്റെ ദർശനങ്ങൾ കൊച്ചു കൊച്ചു കത്തുകളായി തയ്യാറാക്കിയ അദ്ദേഹം അത് തന്റെ മകൾ ഇന്ദിര പ്രിയദർശിനിയ്ക്ക് അയയ്ക്കുമായിരുന്നു.

1930 നവംബർ 19-ന് ഇന്ദിരയുടെ 13-ാം ജന്മദിനത്തിലാണ് അച്ഛന്റെ പിറന്നാൾ സമ്മാനമായി ഇന്ദിരയ്ക്ക് ആദ്യത്തെ കത്ത് ലഭിക്കുന്നത്. തുടർന്ന് വിവിധ ജയിലുകളിൽ നിന്നായി വിശ്വവിജ്ഞാനത്തിൻറ അക്ഷയഖനികളായ 190-ലധികം കത്തുകൾ ഇന്ദിരയ്ക്ക് അയച്ചുകിട്ടി. ഈ കത്തുകൾ ക്രോഡീകരിച്ചാണ് വിശ്വചരിത്രാവലോകം (Glimpses of world history) എന്ന ഗ്രന്ഥം പിറവിയെടുത്തത്.

 

Content Highlights: Glimpses of world history, Letters written by Jawaharlal Nehru for Indira Gandhi