പ്രത്യേക സജ്ജീകരണങ്ങൾ ഒന്നുമില്ലാതെ പകർത്തുന്നവയാണ് വൈൽഡ് ലൈഫ് ചിത്രങ്ങൾ. ക്ഷമയോടെ കാത്തിരുന്നാൽ മനോഹരമായ ചിത്രങ്ങൾ കാട് സമ്മാനിക്കും. തനിക്ക് കാട് സമ്മാനിച്ച മനോഹരമായ ഒരു ചിത്രത്തിന്റെ പിന്നാമ്പുറക്കഥ പറയുകയാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി. കാടിന്റെ സിംഫണി എന്നാണ് അദ്ദേഹം ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.