Initializing audio Loading audio…

നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പു വരുത്തുന്ന സാഹോദര്യം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തു കൊണ്ട് നമ്മുടെ ഭരണഘടനാസഭയില്‍ വെച്ച്, 1949 നവംബറിന്റെ ഇരുപത്തിയാറാം ദിവസം, ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു.

വായനക്കാർക്ക് മാതൃഭൂമിയുടെ റിപ്പബ്ലിക്ദിനാശംസകൾ

supreme court

കോടതികളും ഭരണഘടനാതത്ത്വങ്ങളും

കോടതികളുടെയും ന്യായാധിപരുടെയും പരിപൂർണ നിഷ്പക്ഷതയെ ആളുകൾ സംശയിക്കുന്ന അവസ്ഥയെക്കാൾ ..

Republic Day
ഭരണരീതി മാത്രമല്ല ജനാധിപത്യം
Republic Day
എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനാഘോഷം
Dr.Ambedkar
ജനാധിപത്യം കാക്കാന്‍
Indian Flag

ഭരണഘടനയുടെ വനിതാ ശില്പികൾ

ഭരണഘടനാനിർമാണ സഭയിൽ വനിതകളെ ഉൾപ്പെടുത്തിയ ലോകത്തെ ആദ്യ രാജ്യം ഇന്ത്യയാണ്. അവകാശങ്ങൾക്കോ സമത്വത്തിനോ വേണ്ടിയുള്ള സമരങ്ങളും പ്രതിഷേധങ്ങളുമൊന്നും ..

Fundamental duty

നമുക്കുമുണ്ട് രാജ്യത്തോട് ചില കര്‍ത്തവ്യങ്ങള്‍

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ 'വിശുദ്ധ ഗ്രന്ഥ'മാണ് ഭരണഘടന. ലോകത്തിന്നോളം എഴുതപ്പെട്ടതില്‍ വച്ചേറ്റവും വലിയ ഭരണഘടന 1950 ..

Indian parliament

ക്ഷേമ രാഷ്ട്രത്തിലേക്കുള്ള പടവുകള്‍; ഭരണഘടനയിലെ മാര്‍ഗനിര്‍ദേശക തത്വങ്ങള്‍

ജനാധിപത്യത്തിനൊപ്പം സ്വതന്ത്ര ഇന്ത്യ സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയയെയും പുണരണമെന്ന് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രു 1946 ഡിസംബര്‍ ..

Fundamental Rights

ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍

അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശങ്ങളായി കണക്കാക്കപ്പെടുന്നതും ജനാധിപത്യ വ്യവസ്ഥയില്‍ പൗരന്മാരുടെ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്തതുമായ ..

Preamble of Indian Constitution

ഭ​​രണഘടനയുടെ ആമുഖം

ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് "നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ“ എന്ന വാക്കുകളോടെയാണ്. ഒറ്റ വാചകത്തിലുള്ള ഒന്നാണ് ഈ ആമുഖം എങ്കിലും ..

Seven Decades of Indian Constitution

ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ട ഇന്ത്യന്‍ ഭരണഘടന

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് നമ്മുടേത്. ഏഴുതപ്പെട്ട ഭരണഘടനകളിലും ഏറ്റുവും വലുതും നമ്മുടെ രാജ്യത്തിന്റേതാണ്. എളുപ്പമായിരുന്നില്ല ..

1

റിപ്പബ്ലിക്കിന്റെ എഴുപതാം കൊല്ലത്തിൽ ആഘോഷങ്ങളോടെ ഇന്ത്യ

ഇന്ത്യ എന്ന മഹാരാജ്യത്തിന് പറയാന്‍ സഹനത്തിന്റെയും പോരാട്ടത്തിന്റെയും വലിയൊരു കഥ തന്നെയുണ്ട്. ധീരന്മാരായ അനേകം സ്വാതന്ത്ര്യ സമര ..

Seven Decades of Indian Constitution

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് ഇങ്ങനെ

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമമായിരുന്നു ഇന്ത്യൻ ഇൻഡിപെൻഡന്റ് ആക്ട്. ഇതിലെ ..

raj

ഭരണഘടനയ്ക്ക് 70 വർഷം ആശങ്കകളും വെല്ലുവിളികളും

1949 നവംബർ 26-ന് ഭരണഘടനാ നിർമാണസഭ (കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി) ഇന്ത്യയുടെ ഭരണഘടന അംഗീകരിക്കുകയും സഭയുടെ പ്രസിഡന്റായിരുന്ന ഡോക്ടർ ..

1

റിപ്പബ്ലിക്കിന്റെ എഴുപതാം കൊല്ലത്തിൽ ആഘോഷങ്ങളോടെ ഇന്ത്യ

ഇന്ത്യ എന്ന മഹാരാജ്യത്തിന് പറയാന്‍ സഹനത്തിന്റെയും പോരാട്ടത്തിന്റെയും വലിയൊരു കഥ തന്നെയുണ്ട്. ധീരന്മാരായ അനേകം സ്വാതന്ത്ര്യ സമര ..

indian flag

ഇന്ത്യ റിപ്പബ്ലിക് ആയത്: അറിഞ്ഞിരിക്കാം ചിലത്

ഇന്ത്യ റിപ്പബ്ലിക് ആയത് 1950 ജനുവരി 26ന് ആണ്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തിനകത്ത് ഒരു ..

republic

'റിപ്പബ്ലിക്ക് ' എന്ന വാക്ക് ഉണ്ടായത് എങ്ങനെ?

എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ 'റിപ്പബ്ലിക്ക് ' എന്ന വാക്ക് എങ്ങനെ വന്നു എന്ന് അന്വേഷിക്കാം: എല്ലാ വര്‍ഷവും ..

indian flag

പണ്ട് റിപ്പബ്ലിക് ദിനമല്ല,സ്വാതന്ത്ര്യദിനമായിരുന്നു

ജനുവരി 26 നമ്മള്‍ റിപ്പബ്ലിക് ദിനമായിട്ടാണല്ലോ ആഘോഷിക്കാറുള്ളത്. സ്വതന്ത്ര്യം കിട്ടുന്നതിന് മുമ്പും നമ്മള്‍ ഈ ദിനം ആഘോഷിച്ചിരുന്നു ..

rajendra prasad

ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആര്? Republic Day quiz

റിപ്പബ്ലിക് ദിനവുമായും ഇന്ത്യയുമായും ബന്ധപ്പെട്ട ചില ചോദ്യങ്ങളാണ് താഴെ. ശരിയായ ഉത്തരങ്ങള്‍ കണ്ടെത്തൂ: Content highlights: republic ..