സുഭാഷ് ചന്ദ്രന്‍ 

subhash chandran

 • ഭൗമചാപം- ഇന്ത്യന്‍ ഭൂപടനിര്‍മാണത്തിന്റെ ചരിത്രം(സി എസ് മീനാക്ഷി)
 • അഡോണിസിന്റെ കവിതകള്‍- (വിവര്‍ത്തകന്‍: എം എ അസ്‌കര്‍)
 • ഓര്‍മയുടെ ഓളങ്ങളില്‍ ( ജി ശങ്കരക്കുറുപ്പിന്റെ ആത്മകഥ)
 • മിഷിമ- ജീവചരിത്രം 
 • തേന്‍-(ചെറുകഥ) സക്കറിയ

 

വി.ജെ. ജയിംസ്

james

 • മസ്തിഷ്‌കം കഥ പറയുമ്പോള്‍ - വി.എസ് രാമചന്ദ്രന്‍ (വൈജ്ഞാനികം )
 • ആനന്ദലഹരി - സോക്രട്ടീസ് കെ. വാലത്ത് ( നോവല്‍ )
 • ഹെര്‍ബേറിയം - സോണിയ റഫീഖ് ( നോവല്‍ )
 • കല്യാശ്ശേരി തീസിസ് - അബിന്‍ ജോസഫ് ( കഥ സമാഹാരം )
 • സീതാദര്‍ശനം - വിജയ ലക്ഷ്മി ( കവിത )

   

 

ഇ. സന്തോഷ് കുമാര്‍

e santhosh kumar

 • ആസിഡ് - സംഗീത ശ്രീനിവാസന്‍ ( നോവല്‍ )
 • കൂ- ലാസര്‍ ഷൈന്‍ ( കഥ സമാഹാരം )
 • ക്രിസ്ത്യാനികള്‍: ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം -ബോബി തോമസ് ( പഠനം )
 • ശബ്ദമഹാസമുദ്രം - എസ് കലേഷ് ( കവിത സമാഹാരം )
 • പ്രിയപ്പെട്ട ബംഗാള്‍ -  കബിത മുഖ്യോപാധ്യായ ( ലേഖന സമാഹാരം )
   

 

ഇന്ദു മേനോന്‍

indu menon writer

 • ഒരാള്‍ക്ക് എത്ര മണ്ണുവേണം - ഇ. സന്തോഷ് കുമാര്‍ ( കഥ സമാഹാരം )
 • കല്‍പ്പണിക്കാരന്‍ - അശോകന്‍ ചെരുവില്‍ ( കഥ സമാഹാരം )
 • കല്യാശ്ശേരി തീസിസ് - അബിന്‍ ജോസഫ് ( കഥ സമാഹാരം )
 • കഥകള്‍ - എം നന്ദകുമാര്‍ ( കഥ സമാഹാരം )

 

വിനു എബ്രഹാം

vinu abhram

 • അനുസ്മരണ - വി.കെ.എന്‍ (നോവല്‍)
 • ഓര്‍മയിലെ വെള്ളി വെളിച്ചം - ഗിരീഷ് ചന്ദ്രന്‍ ( ജീവചരിത്രം)
 • പൂവിഴി മരുവഴി - സുഗതകുമാരി ( കവിത സമാഹാരം )
 • കല്യാശ്ശേരി തീസിസ് - അബിന്‍ ജോസഫ് ( കഥ സമാഹാരം )