ണം കഴിഞ്ഞു. ഓണക്കാലത്തെ ആഘോഷനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താത്തവര്‍ ഏറെയുണ്ടാവില്ല. നല്ലൊരോണത്തിന്റെ, നല്ലൊരോര്‍മയുടെ മുദ്ര ചാര്‍ത്തിയ ഈ പടങ്ങള്‍, ക്യാമറയില്‍ ഒതുങ്ങിക്കിടന്നാല്‍ മതിയോ? അത് നാലാള്‍ കണ്ടാല്‍ ഗുണങ്ങള്‍ ഏറെയുണ്ട്. അവ ചിലപ്പോള്‍ പൊന്നും വൈരവും വെള്ളിയുമൊക്കെ നേടിത്തന്നാലോ? അതിനുള്ള അവസരമാണ് ഭീമ ജ്വല്ലറിയുമായി ചേര്‍ന്ന് മാതൃഭൂമി ഡോട്ട് കോം ഒരുക്കുന്നത്.

ചെയ്യേണ്ടത് ഇത്ര മാത്രം. ഓണവുമായി നിങ്ങള്‍ പകര്‍ത്തിയ ഓണസദ്യ, പൂക്കളം, മാവേലി തുടങ്ങിയ എന്തിന്റെയെങ്കിലും ഒരു ചിത്രം ഞങ്ങള്‍ക്ക് അയച്ചു തരിക. സമ്മാനമായി കിട്ടാന്‍ ആഗ്രഹിക്കുന്ന ഭീമയുടെ ്വര്‍ണം, വെള്ളി, ഡയമണ്ട് ആഭരണങ്ങളില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുക. ചിലപ്പോള്‍ ഈ ഓണക്കാലത്തിന്റെ ഓര്‍മ തുറക്കുന്നത് സൗഭ്യത്തിലേയ്ക്കുള്ള വാതിലായാലോ?

ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്ത് സമ്മാനം നേടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക