Abrid Shine
സംവിധായകൻ എബ്രിഡ് ഷൈൻ 
സമ്മാനാർഹമായ ചിത്രം തിരഞ്ഞെടുക്കുന്നു

കോഴിക്കോട്: ഭീമ ജുവല്‍സ് പൊന്നോണക്കാഴ്ച മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട് സ്വദേശി റിൻസി എം. സമ്മാനം നേടി. സംവിധായകന്‍ എബ്രിഡ് ഷൈനാണ് സമ്മാനാര്‍ഹമായ ചിത്രം തിരഞ്ഞെടുത്തത്. 

ഇഷാനി ( ആലപ്പുഴ) , ജോസഫ് (സൗദി അറേബ്യ) എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. വിജയികള്‍ക്ക് ഭീമ ജുവല്‍സ് നല്‍കുന്ന സമ്മാനങ്ങള്‍ ലഭിക്കും.