സ്വന്തം ചിത്രം സിന്ദാബാദ് 
കേരളസാരിയും കസവുമുണ്ടുമുടുത്ത് തനി കേരളീയ വേഷത്തില്‍ കാമ്പസിലും ജോലിസ്ഥലത്തും മലയാളനാടിന്റെ പിറന്നാള്‍ ആഘോഷിക്കുന്നവരാണ് നമ്മള്‍. അതിനിടെ സെല്‍ഫോണില്‍ പകര്‍ത്തുന്ന സെല്‍ഫി ചിത്രങ്ങള്‍ ഇവിടെ പങ്കുവെക്കാം. ഏറ്റവും നല്ല സെല്‍ഫി ചിത്രത്തിന് സമ്മാനമുണ്ട്.

ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടത് ഇങ്ങനെ
താഴെ കാണുന്ന കമന്റ് ബോക്‌സിനു താഴെ ഇടതുഭാഗത്തുകാണുന്ന upload images ലിങ്കില്‍ ക്ലിക്കു ചെയ്ത് ഫോട്ടോ അപ്‌ലോഡ് ചെയ്യാം. തൊട്ടുമുകളില്‍ കാണുന്ന ബോക്‌സില്‍ നിങ്ങളുടെ പേരും മൊബൈല്‍ നമ്പറും രേഖപ്പെടുത്തണം. ഫോണ്‍നമ്പര്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്. 

upload selfie

ഇനി വൈകണ്ട. നിങ്ങളുടെ ഏറ്റവും നല്ല സെല്‍ഫി ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്‌തോളൂ...

സെല്‍ഫി ചിത്രങ്ങള്‍  contest@mpp.co.in എന്ന വിലാസത്തിലും അയക്കാം. ചിത്രത്തിനൊപ്പം പേരും ഫോണ്‍ നമ്പരും ഇല്ലാത്തവ പരിഗണിക്കുന്നതല്ല

ഞാന്‍ മലയാളം സെല്‍ഫി ഗാലറി കാണാം