പൊതുവഴിയില്‍ മാലിന്യമിടുന്നതു മുതല്‍ വിവാഹം കച്ചവടമാക്കുന്നതുവരെ കേരളീയ ജീവിതത്തില്‍ മാറേണ്ടതായി ഒരുപാടു കാര്യങ്ങളുണ്ട്. ഇതൊന്നുമുണ്ടായിരുന്നില്ലെങ്കില്‍ ജീവിതം എത്ര നന്നായേനേയെന്ന് ഇടക്കിടെ ചിന്തിച്ചുപോയ കാര്യങ്ങള്‍. ആ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഇവിടെ പങ്കുവെക്കാം.

ചിത്രങ്ങളായോ കുറിപ്പുകളായോ നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാം. താഴെ കാണുന്ന കമന്റ് ബോക്‌സിനു താഴെ ഇടതുഭാഗത്തുകാണുന്ന upload images ലിങ്കില്‍ ക്ലിക്കു ചെയ്ത് ഫോട്ടോ അപ്‌ലോഡ് ചെയ്യാം. തൊട്ടുമുകളില്‍ കാണുന്ന ബോക്‌സില്‍ അഭിപ്രായങ്ങളെഴുതാം

upload selfie

ചിന്തിച്ചു നോക്കൂ... കളങ്കമില്ലാത്ത കേരളത്തില്‍ വേണ്ടാത്തവ എന്തൊക്കെയാണെന്ന്.