ഓരോ കാലത്തും ഓരോ കോലവുമായി മലയാളി പുരുഷന്‍ മാറിക്കൊണ്ടേയിരിക്കുകയാണ്. പഴയ കുടുമ ഇന്നത്തെ പോമ്പെഡൂര്‍ സ്റ്റൈലായി. അതിനൊത്ത് താടിയും മീശയും പുത്തന്‍ രൂപത്തിലായി. റിസ്റ്റ് വാച്ചുകളിലെ സമയം മൊബൈല്‍ ഫോണിന്റെ ഡിസ്‌പ്ലെ കവര്‍ന്നു. ഷര്‍ട്ടുകളിലെ കോളറുകള്‍ക്ക് നിരന്തരം രൂപാന്തരം സംഭവിക്കുകയാണ്. കോണകത്തില്‍നിന്ന് ഡിസൈനര്‍ അണ്ടര്‍വെയറുകളിലേക്കും മുട്ടോളമുള്ള മുണ്ടില്‍നിന്ന് മുട്ടുവരെയെത്താത്ത ബോക്‌സറിലേക്കും മലയാളി യുവാക്കള്‍ കൂടുമാറി. ചെരിപ്പുകള്‍ ഇപ്പോള്‍ പാദങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമല്ല. 
ആശയം, വര: ഗിരീഷ് കുമാര്‍

01

02

03

04

05

06

07