മലയാളത്തിന്റെ അഭിമാനം ലോകത്തിന്റെ നെറുകയിലെത്തിച്ച പ്രതിഭയാണ് റസൂല്‍ പൂക്കുട്ടി. ചലച്ചിത്ര മേഖലയിലെ ലോകോത്തര പുരസ്‌കാരമായ ഓസ്‌കാര്‍ നേടിയ മലയാളി.