ഠനത്തില്‍ ഒന്നാമനായപ്പോഴും ഹരിജനായതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ടയാള്‍. ഒടുവില്‍ ജാതിക്കോട്ടകള്‍ തച്ചുടച്ച് ഇന്ത്യയുടെ രാഷ്ട്രത്തലവനായ കെ.ആര്‍. നാരായണന്‍. കേരളത്തിന്റെ അഭിമാനതിലകം. കൊച്ചു കേരളത്തില്‍ ജനിച്ച് രാജ്യത്തിന്റെ പ്രഥമപൗരനായ കെ.ആര്‍. നാരായണന്റെ വിജയവീഥികളിലൂടെ...