പാടുമ്പോള്‍ ഗാനഗന്ധര്‍വ്വനും പറയുമ്പോള്‍ ദാസേട്ടനുമാണു മലയാളികള്‍ക്ക് കെ.ജെ. യേശുദാസ്. ശബ്ദസൗകുമാര്യത്തിന്റെ ഉദാത്ത മാതൃക. എഴുപത്താറു വര്‍ഷമായി മലയാളിയുടെ ശീലങ്ങളുടെ ഒരു ഭാഗം തന്നെയാണ് അദ്ദേഹം.